-
എസ്ര 4:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 അതുകൊണ്ട്, പണി നിറുത്തിവെക്കാൻ അവരോട് ആജ്ഞാപിക്കുക. ഞാൻ ഇനി കല്പിക്കുന്നതുവരെ ആ നഗരത്തിന്റെ പുനർനിർമാണം നടത്തരുത്.
-