എസ്ര 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അങ്ങനെ, ദാര്യാവേശ് രാജാവ് ആജ്ഞാപിച്ചതനുസരിച്ച് അവർ ചരിത്രരേഖകൾ സൂക്ഷിക്കുന്നിടത്ത്,* അതായത് ബാബിലോണിലുള്ള വിലപിടിച്ച വസ്തുക്കൾ സൂക്ഷിക്കുന്നിടത്ത്, ഒരു അന്വേഷണം നടത്തി.
6 അങ്ങനെ, ദാര്യാവേശ് രാജാവ് ആജ്ഞാപിച്ചതനുസരിച്ച് അവർ ചരിത്രരേഖകൾ സൂക്ഷിക്കുന്നിടത്ത്,* അതായത് ബാബിലോണിലുള്ള വിലപിടിച്ച വസ്തുക്കൾ സൂക്ഷിക്കുന്നിടത്ത്, ഒരു അന്വേഷണം നടത്തി.