3 “കോരെശ് രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷം യരുശലേമിലുള്ള ദൈവഭവനത്തെക്കുറിച്ച് രാജാവ് പുറപ്പെടുവിച്ച ഉത്തരവ്:+ ‘ബലികൾ അർപ്പിക്കാനായി ജൂതന്മാർ ആ ഭവനം പുതുക്കിപ്പണിയട്ടെ. അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പിച്ച് 60 മുഴം ഉയരത്തിലും 60 മുഴം വീതിയിലും അതു പണിതുയർത്തുക.+