5 നെബൂഖദ്നേസർ യരുശലേമിലെ ദൈവഭവനത്തിൽനിന്ന് എടുത്ത് ബാബിലോണിലേക്കു കൊണ്ടുവന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും+ തിരിച്ചുകൊടുക്കണം. അവർ അത് യരുശലേമിലെ ദേവാലയത്തിലേക്കു കൊണ്ടുപോയി ദൈവഭവനത്തിൽ അതാതിന്റെ സ്ഥാനത്ത് വെക്കട്ടെ.’+