-
എസ്ര 6:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 നിങ്ങൾ ഓരോ ദിവസവും അവർക്കു വേണ്ടതെല്ലാം കൊടുക്കണം. സ്വർഗത്തിലെ ദൈവത്തിനു ദഹനയാഗമായി അർപ്പിക്കാൻ കാളക്കുട്ടികൾ,+ മുട്ടനാടുകൾ,+ ആട്ടിൻകുട്ടികൾ+ എന്നിവയും യരുശലേമിലെ പുരോഹിതന്മാർ ചോദിക്കുന്നത്ര ഗോതമ്പ്,+ ഉപ്പ്,+ വീഞ്ഞ്,+ എണ്ണ+ എന്നിവയും നിങ്ങൾ അവർക്കു കൊടുക്കണം; ഇതിൽ മുടക്കമൊന്നും വരുത്തരുത്.
-