എസ്ര 7:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ഒന്നാം മാസം ഒന്നാം ദിവസമാണ് എസ്ര ബാബിലോണിൽനിന്ന് യാത്ര തിരിച്ചത്. ദൈവത്തിന്റെ കൈ എസ്രയുടെ മേലുണ്ടായിരുന്നതുകൊണ്ട്+ അഞ്ചാം മാസം ഒന്നാം ദിവസം എസ്ര യരുശലേമിൽ എത്തിച്ചേർന്നു. എസ്ര യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:9 പുതിയ ലോക ഭാഷാന്തരം, പേ. 2329, 2436
9 ഒന്നാം മാസം ഒന്നാം ദിവസമാണ് എസ്ര ബാബിലോണിൽനിന്ന് യാത്ര തിരിച്ചത്. ദൈവത്തിന്റെ കൈ എസ്രയുടെ മേലുണ്ടായിരുന്നതുകൊണ്ട്+ അഞ്ചാം മാസം ഒന്നാം ദിവസം എസ്ര യരുശലേമിൽ എത്തിച്ചേർന്നു.