എസ്ര 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 യരുശലേമിലുള്ള തങ്ങളുടെ ദൈവഭവനത്തിനു ജനവും പുരോഹിതന്മാരും സ്വമനസ്സാലെ നൽകുന്ന കാഴ്ചയും ബാബിലോൺസംസ്ഥാനത്തുനിന്ന് നിനക്കു ലഭിക്കുന്ന* മുഴുവൻ സ്വർണവും വെള്ളിയും നീ കൊണ്ടുപോകണം.+
16 യരുശലേമിലുള്ള തങ്ങളുടെ ദൈവഭവനത്തിനു ജനവും പുരോഹിതന്മാരും സ്വമനസ്സാലെ നൽകുന്ന കാഴ്ചയും ബാബിലോൺസംസ്ഥാനത്തുനിന്ന് നിനക്കു ലഭിക്കുന്ന* മുഴുവൻ സ്വർണവും വെള്ളിയും നീ കൊണ്ടുപോകണം.+