എസ്ര 7:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 നിന്റെ ദൈവത്തിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്കായി നിനക്കു തന്നിരിക്കുന്ന പാത്രങ്ങളെല്ലാം നീ യരുശലേമിലെ ദൈവസന്നിധിയിൽ സമർപ്പിക്കണം.+
19 നിന്റെ ദൈവത്തിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്കായി നിനക്കു തന്നിരിക്കുന്ന പാത്രങ്ങളെല്ലാം നീ യരുശലേമിലെ ദൈവസന്നിധിയിൽ സമർപ്പിക്കണം.+