എസ്ര 7:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 വെള്ളി 100 താലന്തുവരെയും* ഗോതമ്പ് 100 കോർവരെയും* വീഞ്ഞ്+ 100 ബത്തുവരെയും* എണ്ണ+ 100 ബത്തുവരെയും ഉപ്പ്+ ആവശ്യംപോലെയും കൊടുക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
22 വെള്ളി 100 താലന്തുവരെയും* ഗോതമ്പ് 100 കോർവരെയും* വീഞ്ഞ്+ 100 ബത്തുവരെയും* എണ്ണ+ 100 ബത്തുവരെയും ഉപ്പ്+ ആവശ്യംപോലെയും കൊടുക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.