എസ്ര 7:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 കൂടാതെ പുരോഹിതന്മാർ, ലേവ്യർ, സംഗീതജ്ഞർ,+ വാതിൽക്കാവൽക്കാർ, ദേവാലയസേവകർ,+ ദൈവഭവനത്തിലെ പണിക്കാർ എന്നിവരോടൊന്നും കരമോ കപ്പമോ+ യാത്രാനികുതിയോ പിരിക്കാൻ അധികാരമില്ലെന്ന കാര്യവും അറിഞ്ഞുകൊള്ളുക.
24 കൂടാതെ പുരോഹിതന്മാർ, ലേവ്യർ, സംഗീതജ്ഞർ,+ വാതിൽക്കാവൽക്കാർ, ദേവാലയസേവകർ,+ ദൈവഭവനത്തിലെ പണിക്കാർ എന്നിവരോടൊന്നും കരമോ കപ്പമോ+ യാത്രാനികുതിയോ പിരിക്കാൻ അധികാരമില്ലെന്ന കാര്യവും അറിഞ്ഞുകൊള്ളുക.