-
എസ്ര 7:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 “എസ്രാ, നിന്റെ ദൈവത്തിൽനിന്ന് നിനക്കു ലഭിച്ച ജ്ഞാനം ഉപയോഗിച്ച്, അക്കരപ്രദേശത്ത് താമസിക്കുന്ന ജനത്തിന്, നിന്റെ ദൈവത്തിന്റെ നിയമങ്ങൾ അറിയാവുന്ന ജനത്തിനു മുഴുവൻ, ന്യായപാലനം നടത്താനായി നീ മജിസ്റ്റ്രേട്ടുമാരെയും ന്യായാധിപന്മാരെയും നിയമിക്കണം. ആ നിയമങ്ങൾ അറിയില്ലാത്ത ആരെങ്കിലുമുണ്ടെങ്കിൽ നീ അവരെ അതു പഠിപ്പിക്കുകയും വേണം.+
-