-
എസ്ര 7:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 നിന്റെ ദൈവത്തിന്റെ നിയമവും രാജാവിന്റെ നിയമവും അനുസരിക്കാത്ത എല്ലാവരെയും നീ ഉടനടി ശിക്ഷിക്കണം. നിനക്ക് അവരെ വധിക്കുകയോ നാടുകടത്തുകയോ തടവിലാക്കുകയോ അവരിൽനിന്ന് പിഴ ഈടാക്കുകയോ ചെയ്യാവുന്നതാണ്.”
-