18 ഞങ്ങളുടെ ദൈവത്തിന്റെ അനുഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നതുകൊണ്ട് അവർക്ക് ഇസ്രായേലിന്റെ മകനായ ലേവിയുടെ കൊച്ചുമകനായ മഹ്ലിയുടെ+ ആൺമക്കളിൽപ്പെട്ട ജ്ഞാനിയായ ശേരെബ്യയെയും+ ശേരെബ്യയുടെ ആൺമക്കളെയും സഹോദരന്മാരെയും കൊണ്ടുവരാൻ കഴിഞ്ഞു. അവർ ആകെ 18 പേർ.