എസ്ര 8:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 കൂടാതെ ഹശബ്യയെയും മെരാര്യനായ+ എശയ്യയെയും സഹോദരന്മാരെയും അവരുടെ ആൺമക്കളെയും അവർ കൊണ്ടുവന്നു. അവർ ആകെ 20 പേർ.
19 കൂടാതെ ഹശബ്യയെയും മെരാര്യനായ+ എശയ്യയെയും സഹോദരന്മാരെയും അവരുടെ ആൺമക്കളെയും അവർ കൊണ്ടുവന്നു. അവർ ആകെ 20 പേർ.