എസ്ര 9:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 വൈകുന്നേരത്തെ ധാന്യയാഗത്തിന്റെ+ സമയംവരെ ഞാൻ അങ്ങനെ ഇരുന്നു. പ്രവാസത്തിൽനിന്ന് തിരിച്ചെത്തിയ ജനത്തിന്റെ അവിശ്വസ്തതയെക്കുറിച്ച് കേട്ടപ്പോൾ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ വാക്കുകൾ ആദരിക്കുന്ന* എല്ലാവരും എനിക്കു ചുറ്റും കൂടി.
4 വൈകുന്നേരത്തെ ധാന്യയാഗത്തിന്റെ+ സമയംവരെ ഞാൻ അങ്ങനെ ഇരുന്നു. പ്രവാസത്തിൽനിന്ന് തിരിച്ചെത്തിയ ജനത്തിന്റെ അവിശ്വസ്തതയെക്കുറിച്ച് കേട്ടപ്പോൾ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ വാക്കുകൾ ആദരിക്കുന്ന* എല്ലാവരും എനിക്കു ചുറ്റും കൂടി.