എസ്ര 10:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അതുകൊണ്ട് യഹോവയുടെയും ദൈവകല്പനകൾ ആദരിക്കുന്നവരുടെയും നിർദേശമനുസരിച്ച്,+ നമ്മുടെ ആ ഭാര്യമാരെയും അവരിൽ ജനിച്ച മക്കളെയും പറഞ്ഞയയ്ക്കുമെന്നു നമുക്കു നമ്മുടെ ദൈവവുമായി ഒരു ഉടമ്പടി ചെയ്യാം.+ അങ്ങനെ നമുക്കു നിയമം അനുസരിക്കാം. എസ്ര യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 10:3 വീക്ഷാഗോപുരം,1/15/2006, പേ. 20
3 അതുകൊണ്ട് യഹോവയുടെയും ദൈവകല്പനകൾ ആദരിക്കുന്നവരുടെയും നിർദേശമനുസരിച്ച്,+ നമ്മുടെ ആ ഭാര്യമാരെയും അവരിൽ ജനിച്ച മക്കളെയും പറഞ്ഞയയ്ക്കുമെന്നു നമുക്കു നമ്മുടെ ദൈവവുമായി ഒരു ഉടമ്പടി ചെയ്യാം.+ അങ്ങനെ നമുക്കു നിയമം അനുസരിക്കാം.