നെഹമ്യ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അങ്ങ് അങ്ങയുടെ ദാസനായ മോശയ്ക്കു കൊടുത്ത കല്പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും ഞങ്ങൾ പാലിച്ചില്ലല്ലോ;+ അതു തീരെ മോശമായിപ്പോയെന്നു സമ്മതിക്കുന്നു.+
7 അങ്ങ് അങ്ങയുടെ ദാസനായ മോശയ്ക്കു കൊടുത്ത കല്പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും ഞങ്ങൾ പാലിച്ചില്ലല്ലോ;+ അതു തീരെ മോശമായിപ്പോയെന്നു സമ്മതിക്കുന്നു.+