നെഹമ്യ 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അങ്ങ് മഹാശക്തികൊണ്ടും കൈക്കരുത്തുകൊണ്ടും മോചിപ്പിച്ച* അങ്ങയുടെ ദാസരും ജനവും ആണല്ലോ അവർ.+