-
നെഹമ്യ 2:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 അതുകൊണ്ട്, രാജാവ് എന്നോടു ചോദിച്ചു: “നിനക്ക് അസുഖമൊന്നുമില്ലല്ലോ. പിന്നെ എന്താണു നിന്റെ മുഖം മ്ലാനമായിരിക്കുന്നത്? ഇതു മനസ്സിന്റെ വിഷമംതന്നെ, സംശയമില്ല.” അപ്പോൾ, ഞാൻ വല്ലാതെ പേടിച്ചു.
-