നെഹമ്യ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഞാൻ രാജാവിനോടു പറഞ്ഞു: “രാജാവ് നീണാൾ വാഴട്ടെ! എന്റെ പൂർവികരെ അടക്കം ചെയ്‌ത നഗരം നശിച്ചും അതിന്റെ കവാടങ്ങൾ തീക്കിരയായും കിടക്കുമ്പോൾ+ എന്റെ മുഖം എങ്ങനെ മ്ലാനമാകാതിരിക്കും?”
3 ഞാൻ രാജാവിനോടു പറഞ്ഞു: “രാജാവ് നീണാൾ വാഴട്ടെ! എന്റെ പൂർവികരെ അടക്കം ചെയ്‌ത നഗരം നശിച്ചും അതിന്റെ കവാടങ്ങൾ തീക്കിരയായും കിടക്കുമ്പോൾ+ എന്റെ മുഖം എങ്ങനെ മ്ലാനമാകാതിരിക്കും?”