6 അപ്പോൾ രാജാവ് എന്നോട്, “നിനക്ക് എത്ര നാൾ വേണ്ടിവരും, എന്നു തിരിച്ചുവരും” എന്നു ചോദിച്ചു. അങ്ങനെ, എന്നെ അയയ്‌ക്കാൻ രാജാവിനു സമ്മതമായി.+ എത്ര സമയം വേണമെന്നും ഞാൻ പറഞ്ഞു.+ അപ്പോൾ, മഹാറാണിയും രാജാവിന്റെ അടുത്ത് ഇരിപ്പുണ്ടായിരുന്നു.