-
നെഹമ്യ 2:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 അങ്ങനെ, ഞാൻ യാത്ര ചെയ്‌ത് അക്കരപ്രദേശത്തുള്ള ഗവർണർമാരുടെ അടുത്ത് ചെന്ന് അവർക്കു രാജാവിന്റെ കത്തുകൾ കൈമാറി. രാജാവ് സൈന്യത്തലവന്മാരെയും കുതിരക്കാരെയും എന്നോടുകൂടെ അയച്ചിരുന്നു.
-