നെഹമ്യ 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ഞാൻ എവിടെ പോയെന്നോ എന്തു ചെയ്തെന്നോ ഉപഭരണാധികാരികൾ+ അറിഞ്ഞില്ല. കാരണം ഞാൻ, ജൂതന്മാരോടോ പുരോഹിതന്മാരോടോ പ്രധാനികളോടോ ഉപഭരണാധികാരികളോടോ ജോലിക്കാരായ മറ്റുള്ളവരോടോ അതുവരെ ഒന്നും പറഞ്ഞിരുന്നില്ല.
16 ഞാൻ എവിടെ പോയെന്നോ എന്തു ചെയ്തെന്നോ ഉപഭരണാധികാരികൾ+ അറിഞ്ഞില്ല. കാരണം ഞാൻ, ജൂതന്മാരോടോ പുരോഹിതന്മാരോടോ പ്രധാനികളോടോ ഉപഭരണാധികാരികളോടോ ജോലിക്കാരായ മറ്റുള്ളവരോടോ അതുവരെ ഒന്നും പറഞ്ഞിരുന്നില്ല.