നെഹമ്യ 3:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ബേത്ത്-ഹഖേരെം+ ജില്ലയുടെ പ്രഭുവും രേഖാബിന്റെ മകനും ആയ മൽക്കീയ ചാരക്കൂനക്കവാടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി. അവൻ അതു പണിത് അതിൽ കതകുകളും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു.
14 ബേത്ത്-ഹഖേരെം+ ജില്ലയുടെ പ്രഭുവും രേഖാബിന്റെ മകനും ആയ മൽക്കീയ ചാരക്കൂനക്കവാടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി. അവൻ അതു പണിത് അതിൽ കതകുകളും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു.