-
നെഹമ്യ 3:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 അതിന് അപ്പുറത്ത് അവരുടെ സഹോദരന്മാർ കേടുപാടുകൾ തീർത്തു. കെയില ജില്ലയുടെ പകുതി ഭാഗത്തിന്റെ പ്രഭുവായ, ഹെനാദാദിന്റെ മകൻ ബവ്വായി അതിനു മേൽനോട്ടം വഹിച്ചു.
-