-
നെഹമ്യ 4:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അതുകൊണ്ട്, മതിലിനു പിന്നിലെ താഴ്‌ന്ന സ്ഥലങ്ങളിൽ ഞാൻ പുരുഷന്മാരെ കുലമനുസരിച്ച് നിറുത്തി. തുറസ്സായ പ്രദേശങ്ങളിൽ നിന്ന അവരുടെ കൈയിൽ വാളും കുന്തവും വില്ലും കൊടുത്തിരുന്നു.
-