നെഹമ്യ 4:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 ഞാനോ എന്റെ സഹോദരന്മാരോ എന്റെ പരിചാരകരോ+ എന്നെ അനുഗമിച്ചിരുന്ന കാവൽക്കാരോ വസ്‌ത്രം മാറിയില്ല. ഞങ്ങൾ ഓരോരുത്തരും വലങ്കൈയിൽ ആയുധവും പിടിച്ചിരുന്നു.
23 ഞാനോ എന്റെ സഹോദരന്മാരോ എന്റെ പരിചാരകരോ+ എന്നെ അനുഗമിച്ചിരുന്ന കാവൽക്കാരോ വസ്‌ത്രം മാറിയില്ല. ഞങ്ങൾ ഓരോരുത്തരും വലങ്കൈയിൽ ആയുധവും പിടിച്ചിരുന്നു.