-
നെഹമ്യ 5:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ഞങ്ങളുടെ സഹോദരന്മാരുടെ അതേ ചോരയും മാംസവും ആണ് ഞങ്ങളുടേതും. അവരുടെ മക്കളെപ്പോലെതന്നെയാണു ഞങ്ങളുടെ മക്കളും. എന്നിട്ടും, ഞങ്ങൾക്കു ഞങ്ങളുടെ മക്കളെ അടിമകളായി വിടേണ്ടിവരുന്നു. ഞങ്ങളുടെ പെൺമക്കളിൽ ചിലർ ഇതിനോടകം അടിമകളായിക്കഴിഞ്ഞിരിക്കുന്നു.+ എന്നാൽ, ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും മറ്റുള്ളവരുടെ കൈവശമിരിക്കുന്നിടത്തോളം ഇത് അവസാനിപ്പിക്കാനുള്ള ശക്തി ഞങ്ങൾക്കില്ല.”
-