-
നെഹമ്യ 5:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 ദിവസേന ഒരു കാള, ഏറ്റവും നല്ല ആറു ചെമ്മരിയാട്, പക്ഷികൾ എന്നിവയെയാണ് എനിക്കുവേണ്ടി* പാകം ചെയ്തിരുന്നത്. പത്തു ദിവസത്തിലൊരിക്കൽ എല്ലാ തരം വീഞ്ഞും ഇഷ്ടംപോലെ വിളമ്പുമായിരുന്നു. എങ്കിലും, ഗവർണർക്ക് അവകാശപ്പെട്ട ഭക്ഷണവിഹിതം ഞാൻ ആവശ്യപ്പെട്ടില്ല. കാരണം, ജനം അപ്പോൾത്തന്നെ ആകെ ഭാരപ്പെട്ടിരിക്കുകയായിരുന്നു.
-