6 ഞാൻ മതിൽ പുതുക്കിപ്പണിതെന്നും+ അതിന് ഇപ്പോൾ വിടവുകളൊന്നുമില്ലെന്നും സൻബല്ലത്തിനും തോബീയയ്‌ക്കും+ ഗേശെം എന്ന അറേബ്യക്കാരനും+ ബാക്കി ശത്രുക്കൾക്കും വിവരം കിട്ടി. (പക്ഷേ, അപ്പോഴും കവാടങ്ങൾക്കു കതകുകൾ പിടിപ്പിക്കുന്ന ജോലി ബാക്കിയായിരുന്നു.)+