നെഹമ്യ 6:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഉടനെ സൻബല്ലത്തും ഗേശെമും എനിക്ക് ഈ സന്ദേശം അയച്ചു: “നമുക്ക് ഒരു സമയം പറഞ്ഞൊത്ത് ഓനൊ+ സമതലത്തിലെ ഗ്രാമത്തിൽവെച്ച് ഒന്നു കൂടിക്കാണാം.” പക്ഷേ, എന്നെ ഉപദ്രവിക്കാനായിരുന്നു അവരുടെ പദ്ധതി. നെഹമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:2 വീക്ഷാഗോപുരം,7/1/2007, പേ. 30
2 ഉടനെ സൻബല്ലത്തും ഗേശെമും എനിക്ക് ഈ സന്ദേശം അയച്ചു: “നമുക്ക് ഒരു സമയം പറഞ്ഞൊത്ത് ഓനൊ+ സമതലത്തിലെ ഗ്രാമത്തിൽവെച്ച് ഒന്നു കൂടിക്കാണാം.” പക്ഷേ, എന്നെ ഉപദ്രവിക്കാനായിരുന്നു അവരുടെ പദ്ധതി.