-
നെഹമ്യ 6:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അതുകൊണ്ട്, ഞാൻ അവരുടെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഇങ്ങനെ പറയിച്ചു: “ഞാൻ ഒരു വലിയ പണിയിലാണ്. എനിക്ക് ഇപ്പോൾ വരാൻ സാധിക്കില്ല. നിങ്ങളെ കാണാൻ അങ്ങോട്ട് വന്ന് ഞാൻ എന്തിന് ഈ പണി മുടക്കണം?”
-