6 അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നീയും ജൂതന്മാരും വിപ്ലവം+ നടത്താൻ പദ്ധതിയിടുന്നുണ്ടെന്നു ജനതകൾക്കിടയിൽ ഒരു ശ്രുതിയുണ്ട്. ഗേശെമും+ അതുതന്നെയാണു പറയുന്നത്. നീ മതിൽ പണിയുന്നത് അതുകൊണ്ടാണെന്നും നീ അവരുടെ രാജാവാകാൻപോകുന്നെന്നും കേൾക്കുന്നു.