-
നെഹമ്യ 7:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 അങ്ങനെയിരിക്കെ, പ്രധാനികളെയും ഉപഭരണാധികാരികളെയും ജനത്തെയും വിളിച്ചുകൂട്ടി അവരുടെ പേരുകൾ വംശാവലിയനുസരിച്ച് രേഖപ്പെടുത്താൻ+ ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം വന്നവരുടെ പേരുകൾ വംശാവലിക്രമത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പുസ്‌തകം ഞാൻ കണ്ടെത്തി. അതിൽ ഇങ്ങനെ എഴുതിയിരുന്നു:
-