നെഹമ്യ 9:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 അതുകൊണ്ട് ഇതാ, ഞങ്ങൾ ഇന്ന് അടിമകളായി കഴിയുകയാണ്.+ ദേശത്തെ വിളവും നല്ല വസ്തുക്കളും ആസ്വദിച്ച് ജീവിക്കാൻവേണ്ടി അങ്ങ് ഞങ്ങളുടെ പൂർവികർക്കു കൊടുത്ത ദേശത്ത് ഞങ്ങൾ ഇപ്പോൾ അടിമകളായി കഴിയുന്നു.
36 അതുകൊണ്ട് ഇതാ, ഞങ്ങൾ ഇന്ന് അടിമകളായി കഴിയുകയാണ്.+ ദേശത്തെ വിളവും നല്ല വസ്തുക്കളും ആസ്വദിച്ച് ജീവിക്കാൻവേണ്ടി അങ്ങ് ഞങ്ങളുടെ പൂർവികർക്കു കൊടുത്ത ദേശത്ത് ഞങ്ങൾ ഇപ്പോൾ അടിമകളായി കഴിയുന്നു.