-
നെഹമ്യ 10:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
36 കൂടാതെ, നിയമത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയും കൊണ്ടുവരും.+ കന്നുകാലികളുടെയും ആടുകളുടെയും കടിഞ്ഞൂലുകളെയും കൊടുക്കും. ഞങ്ങൾ അവയെ ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിൽ, അവിടെ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുത്ത്, കൊണ്ടുവരും.+
-