നെഹമ്യ 10:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 ഈ പത്തിലൊന്നു ലേവ്യർ സ്വീകരിക്കുമ്പോൾ അഹരോന്റെ മകനായ പുരോഹിതൻ അവരോടൊപ്പമുണ്ടായിരിക്കണം. ഈ പത്തിലൊന്നിന്റെ പത്തിലൊന്നു ലേവ്യർ നമ്മുടെ ദൈവത്തിന്റെ ഭവനത്തിൽ, സംഭരണശാലയിലെ മുറികളിൽ, കൊടുക്കണം.+
38 ഈ പത്തിലൊന്നു ലേവ്യർ സ്വീകരിക്കുമ്പോൾ അഹരോന്റെ മകനായ പുരോഹിതൻ അവരോടൊപ്പമുണ്ടായിരിക്കണം. ഈ പത്തിലൊന്നിന്റെ പത്തിലൊന്നു ലേവ്യർ നമ്മുടെ ദൈവത്തിന്റെ ഭവനത്തിൽ, സംഭരണശാലയിലെ മുറികളിൽ, കൊടുക്കണം.+