3 യരുശലേമിൽ താമസിച്ചിരുന്ന സംസ്ഥാനത്തലവന്മാർ ഇവരാണ്. (ബാക്കി ഇസ്രായേലും പുരോഹിതന്മാരും ലേവ്യരും ദേവാലയസേവകരും+ ശലോമോന്റെ ദാസന്മാരുടെ+ പുത്രന്മാരും മറ്റ് യഹൂദാനഗരങ്ങളിലാണു താമസിച്ചിരുന്നത്. ഓരോരുത്തനും അവനവന്റെ നഗരത്തിലെ സ്വന്തം അവകാശത്തിൽ താമസിച്ചു.+