-
നെഹമ്യ 11:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 ബാക്കി ഇസ്രായേലും പുരോഹിതന്മാരും ലേവ്യരും മറ്റ് യഹൂദാനഗരങ്ങളിലാണു താമസിച്ചിരുന്നത്. ഓരോരുത്തനും തനിക്ക് അവകാശമായി കിട്ടിയ സ്ഥലത്ത് താമസിച്ചു.
-