നെഹമ്യ 11:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ദേവാലയസേവകർ+ താമസിച്ചിരുന്നത് ഓഫേലിലാണ്;+ സീഹയും ഗിശ്പയും അവരുടെ ചുമതല വഹിച്ചു.