നെഹമ്യ 12:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 ലേവ്യരുടെ തലവന്മാർ ഹശബ്യ, ശേരെബ്യ, കദ്മിയേലിന്റെ+ മകനായ യേശുവ+ എന്നിവരായിരുന്നു. അവരുടെ സഹോദരന്മാർ ദൈവപുരുഷനായ ദാവീദ് നിർദേശിച്ചപോലെ അവരുടെ എതിർവശത്ത് ഓരോ കാവൽക്കൂട്ടമായി നിന്ന് സ്തോത്രവും നന്ദിയും അർപ്പിച്ചുപോന്നു.+
24 ലേവ്യരുടെ തലവന്മാർ ഹശബ്യ, ശേരെബ്യ, കദ്മിയേലിന്റെ+ മകനായ യേശുവ+ എന്നിവരായിരുന്നു. അവരുടെ സഹോദരന്മാർ ദൈവപുരുഷനായ ദാവീദ് നിർദേശിച്ചപോലെ അവരുടെ എതിർവശത്ത് ഓരോ കാവൽക്കൂട്ടമായി നിന്ന് സ്തോത്രവും നന്ദിയും അർപ്പിച്ചുപോന്നു.+