-
നെഹമ്യ 12:42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
42 മയസേയ, ശെമയ്യ, എലെയാസർ, ഉസ്സി, യഹോഹാനാൻ, മൽക്കീയ, ഏലാം, ഏസെർ എന്നിവരും അവിടെ വന്ന് നിന്നു. യിസ്രഹ്യയുടെ നേതൃത്വത്തിൽ ഗായകരെല്ലാം ഉറക്കെ പാടി.
-