നെഹമ്യ 13:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അതിനു ശേഷം, എന്റെ ആജ്ഞയനുസരിച്ച് അവർ സംഭരണമുറികൾ ശുദ്ധീകരിച്ചു. എന്നിട്ട്, സത്യദൈവത്തിന്റെ ഭവനത്തിലെ ഉപകരണങ്ങളും+ ധാന്യയാഗവും കുന്തിരിക്കവും വീണ്ടും അവിടെ കൊണ്ടുവന്ന് വെച്ചു.+
9 അതിനു ശേഷം, എന്റെ ആജ്ഞയനുസരിച്ച് അവർ സംഭരണമുറികൾ ശുദ്ധീകരിച്ചു. എന്നിട്ട്, സത്യദൈവത്തിന്റെ ഭവനത്തിലെ ഉപകരണങ്ങളും+ ധാന്യയാഗവും കുന്തിരിക്കവും വീണ്ടും അവിടെ കൊണ്ടുവന്ന് വെച്ചു.+