വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 13:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 പിന്നെ, ഞാൻ പുരോ​ഹി​ത​നായ ശേലെമ്യ, പകർപ്പെഴുത്തുകാരനായ* സാദോ​ക്ക്‌, ലേവ്യ​നായ പെദായ എന്നിവരെ സംഭര​ണ​മു​റി​ക​ളു​ടെ ചുമതല ഏൽപ്പിച്ചു. മത്ഥന്യ​യു​ടെ മകനായ സക്കൂരി​ന്റെ മകൻ ഹാനാ​നാ​യി​രു​ന്നു അവരുടെ സഹായി. ആശ്രയയോ​ഗ്യ​രാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ഇവരെ നിയമി​ച്ചത്‌. തങ്ങളുടെ സഹോ​ദ​ര​ന്മാർക്കുള്ള വിഹിതം വിതരണം ചെയ്യാ​നുള്ള ഉത്തരവാ​ദി​ത്വം ഇവർക്കാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക