നെഹമ്യ 13:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 എന്റെ ദൈവമേ, ഞാൻ ചെയ്‌ത ഈ കാര്യത്തിന്റെ പേരിൽ എന്നെ ഓർക്കേണമേ.+ എന്റെ ദൈവത്തിന്റെ ഭവനത്തോടും അതിലെ സേവനങ്ങളോടും* ഉള്ള ബന്ധത്തിൽ ഞാൻ കാണിച്ച അചഞ്ചലമായ സ്‌നേഹം മറന്നുകളയരുതേ.+
14 എന്റെ ദൈവമേ, ഞാൻ ചെയ്‌ത ഈ കാര്യത്തിന്റെ പേരിൽ എന്നെ ഓർക്കേണമേ.+ എന്റെ ദൈവത്തിന്റെ ഭവനത്തോടും അതിലെ സേവനങ്ങളോടും* ഉള്ള ബന്ധത്തിൽ ഞാൻ കാണിച്ച അചഞ്ചലമായ സ്‌നേഹം മറന്നുകളയരുതേ.+