-
നെഹമ്യ 13:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 അക്കാലത്ത്, യഹൂദയിലെ ജനം ശബത്തിൽ മുന്തിരിച്ചക്കു* ചവിട്ടുന്നതും+ ധാന്യം ധാരാളമായി കൊണ്ടുവന്ന് കഴുതകളുടെ പുറത്ത് കയറ്റുന്നതും ഞാൻ കണ്ടു. വീഞ്ഞും മുന്തിരിപ്പഴവും അത്തിപ്പഴവും എല്ലാ തരം ചുമടുകളും ശബത്തുദിവസം യരുശലേമിൽ കൊണ്ടുവരുന്നതും എന്റെ ശ്രദ്ധയിൽപ്പെട്ടു.+ അതുകൊണ്ട്, ആ ദിവസം ഭക്ഷണസാധനങ്ങൾ വിൽക്കരുതെന്നു ഞാൻ അവർക്കു മുന്നറിയിപ്പു കൊടുത്തു.*
-