-
നെഹമ്യ 13:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 അപ്പോൾ, ഞാൻ അവർക്ക് ഈ മുന്നറിയിപ്പു കൊടുത്തു: “എന്തിനാണു നിങ്ങൾ മതിലിനു മുന്നിൽ രാത്രി കഴിച്ചുകൂട്ടുന്നത്? ഇനി ഇത് ആവർത്തിച്ചാൽ എനിക്കു ബലം പ്രയോഗിക്കേണ്ടിവരും.” അതിൽപ്പിന്നെ, ശബത്തുദിവസം അവരെ അവിടെയെങ്ങും കണ്ടിട്ടില്ല.
-