എസ്ഥേർ 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 തന്റെ ഭരണത്തിന്റെ മൂന്നാം വർഷം എല്ലാ പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും വേണ്ടി ഗംഭീരമായ ഒരു വിരുന്ന് ഒരുക്കി. പേർഷ്യയിലെയും+ മേദ്യയിലെയും+ സൈനികരും പ്രധാനികളും സംസ്ഥാനപ്രഭുക്കന്മാരും രാജാവിന്റെ സന്നിധിയിലുണ്ടായിരുന്നു. എസ്ഥേർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:3 വീക്ഷാഗോപുരം,3/1/2006, പേ. 8-9
3 തന്റെ ഭരണത്തിന്റെ മൂന്നാം വർഷം എല്ലാ പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും വേണ്ടി ഗംഭീരമായ ഒരു വിരുന്ന് ഒരുക്കി. പേർഷ്യയിലെയും+ മേദ്യയിലെയും+ സൈനികരും പ്രധാനികളും സംസ്ഥാനപ്രഭുക്കന്മാരും രാജാവിന്റെ സന്നിധിയിലുണ്ടായിരുന്നു.