എസ്ഥേർ 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അക്കാലത്ത് മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുമ്പോൾ കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരും വാതിൽക്കാവൽക്കാരും ആയ ബിഗ്ധാനും തേരെശും കുപിതരായി അഹശ്വേരശ് രാജാവിനെ വകവരുത്താൻ* ഗൂഢാലോചന നടത്തി.
21 അക്കാലത്ത് മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുമ്പോൾ കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരും വാതിൽക്കാവൽക്കാരും ആയ ബിഗ്ധാനും തേരെശും കുപിതരായി അഹശ്വേരശ് രാജാവിനെ വകവരുത്താൻ* ഗൂഢാലോചന നടത്തി.