എസ്ഥേർ 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അന്വേഷണം നടത്തിയപ്പോൾ കാര്യം സത്യമാണെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെയും സ്തംഭത്തിൽ തൂക്കി; ഇതെല്ലാം രാജസന്നിധിയിൽവെച്ച് അക്കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിവെക്കുകയും ചെയ്തു.+
23 അന്വേഷണം നടത്തിയപ്പോൾ കാര്യം സത്യമാണെന്നു തെളിഞ്ഞു. അവരെ രണ്ടു പേരെയും സ്തംഭത്തിൽ തൂക്കി; ഇതെല്ലാം രാജസന്നിധിയിൽവെച്ച് അക്കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിവെക്കുകയും ചെയ്തു.+